കുരുന്നുകളെ വരവേറ്റ് കാലിച്ചാനടുക്കം ഗവൺമെൻ്റ് വൈസ്ക്കൂൾ
കുരുന്നുകളെ വരവേറ്റ്
കാലിച്ചാനടുക്കം ഗവൺമെൻ്റ് വൈസ്ക്കൂൾ
നീണ്ട കാലത്തെ ലോക് ഡൗൺ കാലത്തിനു ശേഷം അറിവിൻ്റെ പുതിയ ലോകത്തിലേക്ക് കടക്കുന്ന പ്രീ പ്രൈമറി വിഭാഗം കുട്ടികൾക്ക് കാലിച്ചാനടുക്കം ഗവൺമെൻ്റ് ഹൈസ്ക്കൂൾ നൽകിയ വരവേൽപ്പ് ശ്രദ്ധേയമായി
സ്കൂളിലേക്ക് രക്ഷിതാക്കളുടെ കൈപ്പിടിച്ചെത്തിയ കുട്ടികളെ സ്കൗട്ട് ഗൈഡ്ബുൾ ബുൾ എസ് പി സി കുട്ടികൾ ഗേറ്റിൽ ഹൃദ്യമായ സ്വാഗതം നൽകി. മധുര പലഹാരം, ബലൂൺ,ക്രയോൺ എന്നിവ നൽകി സ്വീകരിച്ചു, വാർഡ് മെമ്പർ അഡ്വക്കറ്റ് പി ഷീജ, ഹെഡ്മിസ്ട്രസ് ഷേർളി ജോർജ്, സ്റ്റാഫ് സെക്രട്ടറി വിവി മിനി, വി.കെ ഭാസ്കരൻ, കെ സന്തോഷ്, എ ശ്രീജ എന്നിവർ ആശംസകൾ നേർന്നു.
Live Cricket
Live Share Market