അനുസ്മരിച്ചു. ജില്ലാ സർവ്വോദയ മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിജിയുടെ സഹധർമ്മണിയായ കസ്തൂർബ ഗാന്ധിയെ അനുസ്മരിച്ചു
അനുസ്മരിച്ചു.
ജില്ലാ സർവ്വോദയ മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിജിയുടെ സഹധർമ്മണിയായ കസ്തൂർബ ഗാന്ധിയെ അനുസ്മരിച്ചു.
ബാ യുടെ ഫോട്ടോയിൽ പുഷ്പാർച്ചനയ്ക്ക് ശേഷം മുതിർന്ന സർവ്വോദയ പ്രവർത്തകനായ പി നാരായണൻ അടിയോടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പരിപാടിയുടെ ഉത്ഘാടനവും അനുസ്മരണ പ്രഭാഷണവും വിദ്യാഭ്യാസ പ്രവർത്തകനും എഴുത്തുകാരനുമായ വിവി രവീന്ദൻ നടത്തി. ഇവി നാരായണൻ , പി.യു. കുഞ്ഞികൃഷ്ണൻ നായർ, വിജയൻ മണിയറ, ഡോ.ടി തമ്പാൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഡോ. ടീ എം സുരേന്ദ്രനാഥ് സ്വാഗതവും കെ ആർ കുഞ്ഞിരാമൻ നന്ദിയും പറഞ്ഞു.
Live Cricket
Live Share Market