പുല്ലൂർ ഗവണ്മെന്റ് ഐ.ടി.ഐ.യിൽ മെക്കാനിക് (മോട്ടോർ വെഹിക്കിൾ), ഇലക്ട്രിഷ്യൻ എന്നീ ട്രേഡുകളിലേക്ക് 2020 വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
പുല്ലൂർ ഗവണ്മെന്റ് ഐ.ടി.ഐ.യിൽ മെക്കാനിക് (മോട്ടോർ വെഹിക്കിൾ), ഇലക്ട്രിഷ്യൻ എന്നീ ട്രേഡുകളിലേക്ക് 2020 വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 30-09-2020 വരെ www.itiadmissions.kerala.gov.in എന്ന വെബ് സൈറ്റിൽ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. അപേക്ഷ ഫീസ് 100/-രൂപയാണ്. നിലവിൽ അപേക്ഷ സമർപ്പിച്ചവർ ട്രേഡ് ഓപ്ഷൻ കൂടി നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 0467 2268174
Live Cricket
Live Share Market