യുദ്ധവിരുദ്ധ പ്രതിഷേധാഗ്‌നി…. മടിക്കൈ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ മാർച്ച് 1 ന് വൈകുന്നേരം 6 മണിക്ക് മുഴുവൻ അയൽക്കൂട്ട കുടുംബങ്ങളിലും, തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലും പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
യുദ്ധവിരുദ്ധ പ്രതിഷേധാഗ്‌നി….
മടിക്കൈ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ മാർച്ച് 1 ന് വൈകുന്നേരം 6 മണിക്ക് മുഴുവൻ അയൽക്കൂട്ട കുടുംബങ്ങളിലും, തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലും പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

ഓരോ വാർഡിലും വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങൾ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ, ബാലസഭ കുട്ടികൾ, വയോജന കുടുംബശ്രീ അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.പരിപാടിയുടെ ഭാഗമായി വീടുകളിലും തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലും പ്രതിഷേധ ദീപം തെളിയിക്കൽ, യുദ്ധവിരുദ്ധ പ്രതിജ്ഞയെടുക്കൽ, ബാലസഭ കുട്ടികളുടെ പോസ്റ്റർ പ്രചരണം തുടങ്ങിയവ നടന്നു.സി ഡി എസിലെ ജനറൽ അയൽക്കൂട്ടങ്ങൾ, വയോജന അയൽക്കൂട്ടങ്ങൾ, ഓക്സിലറി ഗ്രൂപ്പുകൾ, ബാലസഭകൾ തുടങ്ങിയവയിലെ 5000 ത്തോളം കുടുംബശ്രീ കുടുംബങ്ങൾ പ്രതിഷേധ ജ്വാലയിൽ പങ്കാളികളായി. പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. എസ്. പ്രീത 13 ആം വാർഡിൽ നിർവഹിച്ചു. യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു.യുദ്ധ വിരുദ്ധ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു.ബാലസഭ കുട്ടികളും പ്രതിഷേധജ്വാലയിൽ പങ്കാളികളായി. സി ഡി എസ് ചെയർപേഴ്സൺ ശ്രീമതി. കെ. റീന m15 ആം വാർഡിൽ പ്രതിഷേധ ജ്വാലയിൽ പങ്കാളിയായി.