കോട്ടച്ചേരി സർവീസ് സഹകരണ ബാങ്ക്അംഗ സമാശ്വാസ നിധിചികിത്സാ സഹായ വിതരണ ഉദ്ഘാടനം നടന്നു.ബാങ്കിനെ ലഭ്യമായ1205000രൂപ59 ആളുകൾക്കാണ് വിതരണം നടത്തിയത്. ബാങ്ക് ഹാളിൽ നടന്ന പരിപാടി ടികാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ കെ വി സുജാത ഉദ്ഘാടനം ചെയ്തു .
കോട്ടച്ചേരി സർവീസ് സഹകരണ ബാങ്ക്
അംഗ സമാശ്വാസ നിധി
ചികിത്സാ സഹായ വിതരണ ഉദ്ഘാടനം നടന്നു
ബാങ്കിന് ലഭ്യമായ1205000രൂപ59 പേർക്കാണ് നൽകിയത് .
കാഞ്ഞങ്ങാട്:-കോട്ടച്ചേരി സർവീസ് സഹകരണ ബാങ്ക്അംഗ സമാശ്വാസ നിധിചികിത്സാ സഹായ വിതരണ ഉദ്ഘാടനം നടന്നു.ബാങ്കിനെ ലഭ്യമായ1205000രൂപ59 ആളുകൾക്കാണ് വിതരണം നടത്തിയത്.
ബാങ്ക് ഹാളിൽ നടന്ന പരിപാടി ടികാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ കെ വി സുജാത ഉദ്ഘാടനം ചെയ്തു .
ബാങ്ക് പ്രസിഡണ്ട് കെ വിശ്വനാഥൻ അധ്യക്ഷനായി.
ഗുരുതരമായഅർബുദം,കിഡ്നി,ഹൃദയം,കരൾതുടങ്ങിയരോഗങ്ങൾക്ക് ചികിത്സയിൽ കഴിയുന്നവർ,അപകടത്തിൽപ്പെട്ട്കിടപ്പിലായവർ ,മാതാപിതാക്കൾ നഷ്ടപ്പെട്ടഅവരുടെ കട ബാധ്യത ഏറ്റെടുക്കേണ്ടി വന്നപ്രായപൂർത്തിയാകാത്ത മക്കൾ ,തളർവാദം ബാധിച്ച കിടപ്പിലായവർഎന്നിവർക്കാണ്ആശ്വാസ ധനസഹായം നൽകുന്നത് .
സഹകരണ സ്ഥാപനങ്ങൾഅവരുടെ ഒരു വർഷത്തെലാഭ വിഹിതത്തിന്റെ10% മുതൽ പരമാവധി ഒരു ലക്ഷം വരെഗവൺമെൻറ് ലേക്ക് നൽകുന്നഫണ്ടിൽ നിന്നാണ്സംസ്ഥാന സർക്കാർ-സഹകരണ സ്ഥാപനം വഴി നിർദ്ധന വർക്ക് ധന സഹായം നൽകുന്നത് .
ജില്ലാസഹകരണ സംഘം അസിസ്റ്റൻറ് രജിസ്ട്രാർ കെ.രമ,ജില്ലപ്ലാനിങ് രജിസ്ട്രാർ എം ,ആനന്ദൻ,
സഹകരണസംഘം അസിസ്റ്റൻറ് രജിസ്റ്റർ കെ രാജഗോപാലൻ, ഓഡിറ്റർ പി.ബാബുരാജൻ,ബാങ്ക് വൈസ് പ്രസിഡണ്ട് പി.വി പത്മനാഭൻ,ബോർഡ് അംഗങ്ങളായരേണുകാദേവി തങ്കച്ചി, പി.കെ കണ്ണൻ, ബല്ലബാബു,കെ വി സുനിൽകുമാർകേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻജില്ലാ പ്രസിഡണ്ട് കെ.വി വിശ്വനാഥൻഎന്നിവർ സംസാരിച്ചു.
ബാങ്ക് സെക്രട്ടറി പി.വനജാക്ഷിസ്വാഗതവും
അസിസ്റ്റൻറ് സെക്രട്ടറി ആർവിജയകുമാർ നന്ദിയും പറഞ്ഞു