നൈറ്റ് ക്ലാസ്സ് തുടങ്ങി* കാടങ്കോട് ഗവണ്മെന്റ് ഫിഷറീസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ രണ്ടാം വർഷ വിദ്യാർത്ഥികൾക്കുള്ള രാത്രി കാല തീവ്ര പരീക്ഷാ പരിശീലനം ആരംഭിച്ചു
*നൈറ്റ് ക്ലാസ്സ് തുടങ്ങി*
കാടങ്കോട് ഗവണ്മെന്റ് ഫിഷറീസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ രണ്ടാം വർഷ വിദ്യാർത്ഥികൾക്കുള്ള രാത്രി കാല തീവ്ര പരീക്ഷാ പരിശീലനം ആരംഭിച്ചു
. ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി വി പ്രമീള ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഷെരീഫ് തങ്കയം ഓറിയന്റേഷൻ ക്ലാസ്സ് കൈകാര്യം ചെയ്തു. പി ടി എ പ്രസിഡന്റ് വി എം ഷാജി, എസ് എം സി വൈസ് ചെയർപേഴ്സൺ കെ സവിത, എസ് എം സി അംഗങ്ങളായ സി സുരേശൻ, രാജേഷ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ വി കെ രാജേഷ് സ്വാഗതവും സജി എസ് നന്ദിയും പറഞ്ഞു.
Live Cricket
Live Share Market