പിലിക്കോട് ശ്രീകോതോളി കന്നിരാശി തറവാട് പ്രതിഷ്ഠാദിനം ആചരിച്ചു. പ്രതിഷ്ഠാദിന മഹോത്സവം 2022 മാർച്ച് 5, 6 തീയ്യതികളിൽ തറവാട് തന്ത്രി ശ്രീ കെ.വി കൃഷ്ണൻ ആചാരി അവർകളുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെട്ടു

. ഉത്സവാഘോഷത്തിൽ കന്നിരാശി കലാ സാംസ്കാരികവേദിയിലെ കലാകാരൻമാരുടെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മുഴുവൻ കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും നിറസാനിധ്യത്തിൽ തിരുവായുധ എഴുന്നള്ളത്ത് നടന്നു. പ്രതിഷ്ഠാ ഉത്സവത്തിനോടനുബന്ധിച്ച് സർവ്വൈശ്വര്യ വിളക്കു പൂജയും നടന്നു. നിരവധി ശില്പികളുടെയും കലാകാരൻമാരുടെയും തറവാടായ ശ്രീ കോ തോളി കന്നി രാശി തറവാടിന്റെ കളിയാട്ട മഹോത്സവം 2023 ഡിസംബറിൽ വിപുലമായ പരിപാടികളോടെ നടത്തപ്പെടും