കുറുന്തൂർൽചെറിയൊരു വലിയൊരു ഒന്നിച്ചു നാടിനാകെ ആഘോഷം
കുറുന്തൂർൽചെറിയൊരു വലിയൊരു ഒന്നിച്ചു
നാടിനാകെ ആഘോഷം
കാഞ്ഞങ്ങാട്:-കാഞ്ഞങ്ങാട് നഗരസഭാ കുടുംബശ്രീകുറുന്തൂർ എഎഡിഎസ്പ്രവർത്തകർ നടത്തിയചെറിയൊരു വലിയൊരുപരിപാടി പങ്കാളിത്തം കൊണ്ടുംപരിപാടിയിലെ വൈവിധ്യം കൊണ്ടുംശ്രദ്ധേയമായി.
ബാലസഭാ കുട്ടികളുടെ കലാപരിപാടികൾ,വയോജന അയൽക്കൂട്ടം വാർഷികം എന്നി പരിപാടികളാണ് നടത്തിയത്.
കുറുന്തൂർ എഡിഎസ് അംഗങ്ങൾ,ക്ലബ്ബ് പ്രവർത്തകർ,സന്നദ്ധ സംഘടനാ പ്രവർത്തകർ,കുടുംബശ്രീ അയൽക്കൂട്ടങ്ങൾ എന്നിവർചേർന്നാണ് വൈവിധ്യമാർന്ന പരിപാടികൾ നടത്തിയത്.
നാട്ടിലെ കുട്ടികളും മുതിർന്നവരുംപങ്കെടുത്ത പരിപാടിയുടെ ഉദ്ഘാടനംനഗരസഭാ ചെയർപേഴ്സൺ കെ വി സുജാത ഉദ്ഘാടനം ചെയ്തു.
പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻവാർഡ് വാർഡ് കൗൺസിലറുമായകെ അനിശൻഅധ്യക്ഷനായി. വൈസ് ചെയർമാൻബിൽ ടെക്അബ്ദുള്ള മത്സര വിജയികൾക്കുള്ള സമ്മാന വിതരണംനടത്തി.
കുടുംബശ്രീസിഡിഎസ് ചെയർപേഴ്സൺകെ സുജിനി മുഖ്യപ്രഭാഷണം നടത്തി.
മുൻ കൗൺസിലർമാരായകെ കുമാരൻ,പി ജാനകി,സാമൂഹ്യപ്രവർത്തകൻ കരുണാകരൻ,എഡിഎസ് പ്രസിഡണ്ട്സുമലത,സെക്രട്ടറിസുമവിനോദ് ,നഗരസഭ എൻ യുഎൽ എംകമ്മ്യൂണിറ്റിഓർഗനൈസർശ്രീവിദ്യ,മുൻ എഡിഎസ് പ്രസിഡൻറ്എംസജിതഎന്നിവർപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.