മടിക്കൈ കുഞ്ഞിക്കണ്ണൻ സ്മാരക അവാർഡ് രവീന്ദ്രൻ കൊടക്കാടിന്

മടിക്കൈ കുഞ്ഞിക്കണ്ണൻ സ്മാരക അവാർഡ്
രവീന്ദ്രൻ കൊടക്കാടിന്



കർഷക പ്രസ്ഥാനത്തിന്റെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും പ്രമുഖ നേതാവും സ്ഥാതന്ത്ര്യ സമര സേനാനിയുമായിരുന്ന മടിക്കൈ കുഞ്ഞിക്കണ്ണന്റെ പരിൽ കാൻഫെഡ് ജില്ലാ കമ്മിറ്റി . കർഷകർക്കായി ഏർപ്പെടുത്തിയ അവാർഡിന് രവീന്ദ്രൻ കൊടക്കാട് അർഹനായി. കാർഷിക മേഖലയിലെ അദ്ധേയമായ ഇടപെടലുകൾ പരിഗണിച്ചാണ് അദ്ദേഹത്തിന് അവാർഡ് നൽകുന്നത്. – ഈ മാസം 21 ന് തൃക്കരിപ്പൂർ ഒളവറയിൽ വെച്ച് നടക്കുന്ന സമ്മേളനത്തിൽ വെച്ച് അവാർഡ് സമ്മാനിക്കും..

Live Cricket Live Share Market
Sat, 15 Mar
+30°C
Sun, 16 Mar
+30°C
Mon, 17 Mar
+28°C
Tue, 18 Mar
+27°C
Wed, 19 Mar
+30°C
Thu, 20 Mar
+31°C
Fri, 21 Mar
+30°C
Sat, 15 Mar
+30°C
Sun, 16 Mar
+30°C
Mon, 17 Mar
+28°C
Tue, 18 Mar
+27°C
Wed, 19 Mar
+30°C
Thu, 20 Mar
+31°C
Fri, 21 Mar
+30°C

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close
preload imagepreload image