വർദ്ധിച്ചുവരുന്നവാഹനഗതാഗതംകൊണ്ട്അപകടങ്ങൾ ഒഴിവാക്കുന്നതിന്കുന്നുമ്മൽ മുതൽകിഴക്കുംകര വരെനടപ്പാത നിർമ്മിക്കണമെന്നും,പൊട്ടി പൊളിഞ്ഞു കിടക്കുന്നമണലിൽ നോർത്ത് കോട്ടച്ചേരി റോഡ് റീടാർ ചെയ്യണമെന്നും കിഴക്കുംകരമണലിൽമെട്രോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് വർഷികജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു
നടപ്പാത നിർമ്മിക്കുക
മെട്രോ ക്ലബ് ജനറൽബോഡി യോഗം
കാഞ്ഞങ്ങാട്:-വർദ്ധിച്ചുവരുന്നവാഹനഗതാഗതംകൊണ്ട്അപകടങ്ങൾ ഒഴിവാക്കുന്നതിന്കുന്നുമ്മൽ മുതൽകിഴക്കുംകര വരെനടപ്പാത നിർമ്മിക്കണമെന്നും,പൊട്ടി പൊളിഞ്ഞു കിടക്കുന്നമണലിൽ നോർത്ത് കോട്ടച്ചേരി റോഡ് റീടാർ ചെയ്യണമെന്നും കിഴക്കുംകരമണലിൽമെട്രോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് വർഷികജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു
.വ്യക്തിത്വ വികസന ക്ലാസും നടന്നു.ഡോ: ശ്രീജിത്ത് കൃഷ്ണൻഉദ്ഘാടനം ചെയ്തു.
ക്ലബ്ബ് പ്രസിഡണ്ട് പ്രകാശൻ കുന്നത്ത് അധ്യക്ഷനായി.
ക്ലബ്ബ് സജീവ പ്രവർത്തകരായിരുന്നകെ പി ബാലൻ,കെ പി വിനോദ്എന്നിവരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
സി വി പ്രകാശൻ,രമേശൻ മണലിൽ,എം സുരേഷ ൻഎന്നിവർ സംസാരിച്ചു.
ക്ലബ്ബ് സെക്രട്ടറിഗോപകുമാർ സ്വാഗതം പറഞ്ഞു.
പുതിയ ഭാരവാഹികളായി
എം ബാബു(പ്രസിഡണ്ട്)
പി പ്രവീൺ(വൈസ് പ്രസിഡണ്ട്)
എം രാജേഷ്(സെക്രട്ടറി)
ശ്രേയസ് ചന്ദ്രൻ(ജോ സെക്രട്ടറി)
എം ബാബു(ട്രഷറർ)