ഒരു നാടിന്റെ സ്വന്തം പൂരക്കളി പാട്ടുകാർ

ഒരു നാടിന്റെ സ്വന്തം
പൂരക്കളി പാട്ടുകാർ
********************


മടിക്കൈ: കക്കാട്ട് അട്ടക്കാട്ട്‌ ഭഗവതി ക്ഷേത്രത്തിന്റെ പൂർവകാല ചരിത്രത്തിൽ ഏറെ ശ്രദ്ധേയരായ മൂന്ന്‌ പൂരക്കളി കലാകാരന്മാർ…
1958 ൽ നമ്മുടെ രാജ്യ തലസ്ഥാനത്ത് റിപ്പബ്ലിക് ദിന ആഘോഷത്തിൽ പങ്കെടുത്ത് പൂരക്കളി അവതരിപ്പിച്ച
കലാകാരന്മാരുടെ പിന്മുറക്കാർ… ഇവർ ഒരുകാലത്ത് ക്ഷേത്രത്തിന്റെ അറിയപ്പെടുന്ന പൂരക്കളി പാട്ടുകാരായിരുന്നു…
വർഷങ്ങൾക്ക് മുമ്പ്
പൂരോത്സവ നാളുകളിൽ പുറപന്തലിലും ക്ഷേത്രാങ്കണത്തിലും മറത്തു കളിയിലും ഓരോ കാലയളവിലായി വർഷങ്ങളോളം പൂരക്കളി പാട്ട് പാടി അരങ്ങുണർത്തിയ നമ്മുടെ പ്രിയ കലാകാരന്മാർ….
പൂരക്കളി പരിശീലകരും വൻ കളിയിൽ മികവ് പുലർത്തിയവരുമായ ഇടക്കോമൽ നാരായണൻ, തളിയാടത്ത് കണ്ണൻ( കുതിരുമ്മൽ),
എം ഗോപാല കൃഷ്ണൻ,കൂട്ടപ്പുന്ന തുടങ്ങിയവർ
ഒരു നാടിന്റെ മാത്രം നീണ്ട കാല പൂരക്കളി കളിക്കാരും പാട്ടുകാ രുമായിരുന്നു…
പൂരോത്സവ നാളുകളിൽ പൂരക്കളി രംഗത്ത് ഇവർ നൽകിയ സംഭാവനകൾ പ്രശംസനീയമാണ് ഇവർക്കുള്ള നാടിന്റെ ബഹുമാനവും ആദരവും ഏറെ മഹനീയവുമാണ്.
ഒരു പൂരക്കളി കലാകാരനെന്ന നിലയിലും എത്രയോ മറത്തു കളിയിൽ ഇവരുടെയൊപ്പം പാടി കളിക്കുകയും ചെയ്ത പോയകാല പൂരക്കളി ഓർമകൾ പുതിയ തലമുറക്കായി ഞാൻ ഇവിടെ പങ്ക്‌ വെക്കുന്നു…
ഇ എം കൃഷ്ണൻ

Live Cricket Live Share Market
Sun, 16 Mar
+29°C
Mon, 17 Mar
+27°C
Tue, 18 Mar
+28°C
Wed, 19 Mar
+30°C
Thu, 20 Mar
+32°C
Fri, 21 Mar
+30°C
Sat, 22 Mar
+30°C
Sun, 16 Mar
+29°C
Mon, 17 Mar
+27°C
Tue, 18 Mar
+28°C
Wed, 19 Mar
+30°C
Thu, 20 Mar
+32°C
Fri, 21 Mar
+30°C
Sat, 22 Mar
+30°C

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close
preload imagepreload image