ഗ്ലോബൽ ഫിലിം എക്സലൻസി ചെറുകഥ അവാർഡ് ശ്രീ സതീശൻ പനക്കൂലിന് കോഴിക്കോട് എം പി ശ്രീ എം രാഘവൻ നല്കി.
ഗ്ലോബൽ ഫിലിം എക്സലൻസി ചെറുകഥ അവാർഡ് ശ്രീ സതീശൻ പനക്കൂലിന് കോഴിക്കോട് എം പി ശ്രീ എം രാഘവൻ നല്കി.
ഫെബ്രുവരി 14 ന് കൊച്ചിയിൽ വച്ച് നടത്താനിരുന്ന അവാർഡ് നൈറ്റ്
ഒമിക്രോo ഭീഷണിമൂലം
മെയ് 7 തിയ്യതിയിലേക്ക് മാറ്റി വച്ചിരിക്കുന്ന സാഹചര്യത്തിലാണ് പനക്കൂലിനുള്ള അവാർഡ് കോഴിക്കോട് വച്ചുനല്കിയത്. മികച്ച നടനുള്ള 2021 ഗ്ലോബൽ പുരസ്ക്കാരം ജയസൂര്യയും, മികച്ച നടി നിമിഷ സഞ്ജയനുമാണ്.അവാർഡ് നൈറ്റിൽ ആ വേദിയിൽ വച്ചുവാങ്ങേണ്ടിയിരുന്ന അവാർഡ്
സതീശൻ പനക്കൂലിൻ്റെ
ഔദ്യോഗിക തിരക്കുമൂലം കോഴിക്കോട് വച്ച് നല്കുകയായിരുന്നുവെന്ന് ചെയർമാൻ
വിനു വാണ്ടൂർ അറിയിച്ചു.
സതീശൻ പനക്കൂലിൻ്റെ പനക്കൂൽ പയമകൾ എന്ന പത്ത് ദിവസം കൊണ്ട് രണ്ട് എഡിഷനുകൾ ഇറക്കി വായനക്കാരെ അത്ഭുതപ്പെടുത്തിയ പുസ്തകത്തിനാണ് അവാർഡ്
Live Cricket
Live Share Market
+20°C
+21°C
+24°C
+22°C
+28°C
+26°C
+26°C
+23°C
+15°C
नई दिल्ली
राजस्थान
मध्य प्रदेश
उत्तर प्रदेश
कोलकाता
ओडिशा
महाराष्ट्र
बिहार
पंजाब