എരിക്കുളം ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്ര നവീകരണ ബ്രഹ്മ കലശ മഹോത്സവ സ്മരണിക പ്രകാശന ചടങ്ങ്,
എരിക്കുളം ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്ര നവീകരണ ബ്രഹ്മ കലശ മഹോത്സവ സ്മരണിക പ്രകാശന ചടങ്ങ്,
സ്മരണിക കമ്മിറ്റി കോൺവീനർ കെ. വി രതീഷ് കുമാറിന്റെ സ്വാഗത ഭാഷണത്തോടെ ആരാഭിച്ചു ചടങ്ങിൽ സ്മരണിക കമ്മിറ്റി ചെയർമാൻ വി. പി. നാരായണൻ ആദ്യക്ഷത വഹിച്ചു. പ്രശസ്ത കവിയും വാഗ്മിയും സാഹിത്യ കാരനുമായ സി. എൻ വിനയചന്ദ്രൻ മാസ്റ്റർ സ്മരണിക “വെള്ളിക്കടുത്തില” പ്രകാശനം ചെയ്തു. ചീഫ് എഡിറ്റർ വി. കുട്ട്യൻ മാസ്റ്റർ സ്മരണിക പരിചയപ്പെടുത്തി ചടങ്ങിൽ യുവ കവയിത്രി കെ. വി. അഭിരാമിആശംസയർപ്പിച്ചു സംസാരിച്ചു പയ്യന്നൂർ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ കെ. പി. മണി നന്ദി പ്രകാശിപ്പിച്ചു. ചടങ്ങിൽ ക്ഷേത്ര സ്ഥാനികർ, ക്ഷേത്രം കാൽവരക്കാർ, ക്ഷേത്ര കമ്മിറ്റി അംഗങ്ങൾ, മാതൃസമിതി അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു ചടങ്ങ് ജന പങ്കാളിത്തം കൊണ്ട് വളരെ ശ്രദ്ധേയമായി.
Live Cricket
Live Share Market