ജെ സി ഐ സ്പീച്ച് ക്രാഫ്റ്റിന് തുടക്കമായി കാഞ്ഞങ്ങാട്: ജെ സി ഐ ഇന്ത്യ സോൺ 19ൻ്റെ ഈ വർഷത്തെ സ്പീച്ച് ക്രാഫ്റ്റിന് തുടക്കമായി. കാഞ്ഞങ്ങാട് രാജ് റെസിഡൻസിയിൽ മുൻ മേഖല അധ്യക്ഷൻ കെ വി സതീശൻ ഉൽഘാടനം ചെയ്തു
ജെ സി ഐ സ്പീച്ച് ക്രാഫ്റ്റിന് തുടക്കമായി
കാഞ്ഞങ്ങാട്: ജെ സി ഐ ഇന്ത്യ സോൺ 19ൻ്റെ ഈ വർഷത്തെ സ്പീച്ച് ക്രാഫ്റ്റിന് തുടക്കമായി. കാഞ്ഞങ്ങാട് രാജ് റെസിഡൻസിയിൽ
മുൻ മേഖല അധ്യക്ഷൻ കെ വി സതീശൻ ഉൽഘാടനം ചെയ്തു
. മേഖലാ പരിശീലകകരെ കണ്ടെത്തുന്ന പരിപാടികളിൽ ആദ്യത്തേതാണ് സ്പീച്ച് ക്രാഫ്റ്റ്. കാസറഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മുപ്പത് ജേസി പ്രവർത്തകരാണ് മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നത്. രാജേഷ് കെ വി അധ്യക്ഷത വഹിച്ചു.മേഖല പ്രസിഡൻ്റ് കെ ടി സമീർ , ബി സുനിൽ കുമാർ, ഷിനു മാണിക്കോത്ത്, നിജി ൽ നാരായണൻ എന്നിവർ സംസാരിച്ചു
Live Cricket
Live Share Market