തിരുവനന്തപുരം ജില്ലയിൽ നെപ്ട്യൂൺ കമ്പനി നവീകരിച്ച റസ്സൽ പുരം യുപി സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു..
തിരുവനന്തപുരം ജില്ലയിൽ നെപ്ട്യൂൺ കമ്പനി നവീകരിച്ച റസ്സൽ പുരം യുപി സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു..
.. പിടിഎ പ്രസിഡണ്ട് സുദർശനൻ ന്റെ എന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വാർഡ് മെമ്പർ മണികണ്ഠൻ നായർ ഉദ്ഘാടനം ചെയ്തു Hm ഗീതാകുമാരി സ്വാഗതവും തുടർന്ന് PTA നെപ്റ്റ്യൂൺ കമ്പനിക്ക് സ്നേഹോപഹാരം നൽകി…. നെപ്ട്യൂൺ ട്രിവാൻഡ്രം ലൊക്കേഷൻ പ്ലാൻ മാനേജർ ബിജു. പിആർഒ ശ്യാം. ഫസ്റ്റ് പ്ലാൻ ഇൻചാർജ് വിശ്വദീപ്. ഫസ്റ്റ് പ്ലാൻ ഇൻചാർജ് സതീഷ്. സെക്കൻഡ് പ്ലാൻ ഇൻ ചാർജ് സുജിത്ത്. അക്കൗണ്ട് ഇൻ ചാർജ് സുജിത്ത്. അജയ്. പൂർവ വിദ്യാർത്ഥി കൃഷ്ണേന്ദു കുമാർ എന്നിവർ പങ്കെടുത്തു
Live Cricket
Live Share Market