സംഘാടകസമിതി രൂപീകരണം കാഞ്ഞങ്ങാട്:-രതീഷ് സൗഹൃദകൂട്ടായ്മമെയ് രണ്ടുമുതൽഎട്ടുവരെകാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽവൈകുന്നേരം 5 മണിക്ക്നടത്തുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റ് വിജയിപ്പിക്കുന്നതിനായി ഉള്ള സംഘാടകസമിതി രൂപീകരണം07-2-2022 വൈകുന്നേരം 4 മണിക്ക്മേലാങ്കോട് എ സി കണ്ണൻ നായർ സ്മാരക ഗവ: യുപി സ്കൂളിൽ നടക്കും.സാമൂഹ്യപ്രവർത്തകൻഎം രാഘവൻ ഉദ്ഘാടനം ചെയ്യും വിവിധ സാമൂഹ്യ സാംസ്കാരിക കായിക മേഖലയിലെവിശിഷ്ട വ്യക്തികൾ ചടങ്ങിൽ പങ്കെടുക്കും.

സംഘാടകസമിതി രൂപീകരണം


കാഞ്ഞങ്ങാട്:-രതീഷ് സൗഹൃദകൂട്ടായ്മമെയ് രണ്ടുമുതൽഎട്ടുവരെകാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽവൈകുന്നേരം 5 മണിക്ക്നടത്തുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റ് വിജയിപ്പിക്കുന്നതിനായി ഉള്ള സംഘാടകസമിതി രൂപീകരണം07-2-2022 വൈകുന്നേരം 4 മണിക്ക്മേലാങ്കോട് എ സി കണ്ണൻ നായർ സ്മാരക ഗവ: യുപി സ്കൂളിൽ നടക്കും.സാമൂഹ്യപ്രവർത്തകൻഎം രാഘവൻ ഉദ്ഘാടനം ചെയ്യും
വിവിധ സാമൂഹ്യ സാംസ്കാരിക കായിക മേഖലയിലെവിശിഷ്ട വ്യക്തികൾ ചടങ്ങിൽ പങ്കെടുക്കും.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close