മടികൈ ഗ്രാമ പഞ്ചായത്ത്‌ പകർച്ച വ്യാധിനിയന്ത്രണ പരിപാടി ബഹുമാനപെട്ട ശ്രീ ഇ ചന്ദ്രശേഖരൻ MLA ഉദ്ഘാടനം ചെയ്തു

മടികൈ ഗ്രാമ പഞ്ചായത്ത്‌
പകർച്ച വ്യാധിനിയന്ത്രണ പരിപാടി ബഹുമാനപെട്ട
ശ്രീ ഇ ചന്ദ്രശേഖരൻ MLA ഉദ്ഘാടനം ചെയ്തു

മടികൈ ഗ്രാമ പഞ്ചായത്ത്‌
പകർച്ച വ്യാധിനിയന്ത്രണ പരിപാടി ബഹുമാനപെട്ട
ശ്രീ ഇ ചന്ദ്രശേഖരൻ MLA ഉദ്ഘാടനം ചെയ്തു

മടിക്കൈയിൽ ആരോഗ്യ ജാഗ്രതയ്ക്ക് തുടക്കമായി. ആരോഗ്യ ദിനാചരണവും സാംക്രമിക രോഗ നിയന്ത്രണത്തിന്റെ ഭാഗമായുള്ള മഴക്കാല പൂർവ്വ ശുചീകരണവും ഇ. ചന്ദ്രശേഖരൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. എരിക്കുളത്ത് നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ്. പ്രീത അദ്ധ്യക്ഷ യായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി ശ്രീലത, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.സത്യ, ഹരിത കേരള മിഷൻ ജില്ലാ കോഡിനേറ്റർ എം.പി. സുബ്രഹ്മണ്യൻ എന്നിവർ ആശംസകൾ അർപ്പിച്ചു. വാർഡ് തല ശുചിത്വ സമിതി തയ്യാറാക്കിയ സാംക്രമിക രോഗ നിയന്ത്രണ പോസ്റ്ററുകളുടെ വിതരണോദ്ഘാടനവും ചടങ്ങിൽ നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. പ്രകാശൻ പോസ്റ്റർ ഏറ്റുവാങ്ങി.


ആരോഗ്യകാര്യ സ്റ്റാന്റിഗ് കമ്മിറ്റി ചെയർപേഴ്സൺ സി.രമ പത്മനാഭൻ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ എം.ചന്ദ്രൻ നന്ദിയും പറഞ്ഞു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ , ആശാ പ്രവർത്തകർ , ഹരിത കർമ്മ സേനാംഗങ്ങൾ, ഓട്ടോത്തൊഴിലാളികൾ, വേട്ടക്കൊരുമകൻ ക്ഷേത്ര ഭാരവാഹികൾ, നാട്ടുകാർ പങ്കെടുത്തു.



r

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close