രതീഷ് സൗഹൃദകൂട്ടായ്മ ഫുട്ബോൾ ടൂർണ്ണമെന്റ് മെയ് 2 മുതൽ 8 വരെ
രതീഷ് സൗഹൃദകൂട്ടായ്മ
ഫുട്ബോൾ ടൂർണ്ണമെന്റ്
മെയ് 2 മുതൽ 8 വരെ
കാഞ്ഞങ്ങാട്:-ജില്ലയിലെ വിവിധ ഭാഗങ്ങളിൽസാമൂഹ്യ സാംസ്കാരിക ആരോഗ്യ-വിദ്യാഭ്യാസ കലാകായികജീവകാരുണ്യ മേഖലയിൽവിവിധങ്ങളായ ഇടപെടൽ നടത്തുന്നരതീഷ് എന്ന പേരിലറിയപ്പെടുന്ന ആളുകളുടെ കൂട്ടായ്മയിലുള്ളരതീഷ് സൗഹൃദകൂട്ടായ്മഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിക്കുന്നു.
മെയ് 2 മുതൽ 8 വരെകാഞ്ഞങ്ങാട് ദുർഗാ ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽവൈകുന്നേരം അഞ്ചുമണി മുതലാണ് മത്സരം നടക്കുന്നത്.
ഒന്നാം സ്ഥാനക്കാർക്ക്10000 രൂപയും ട്രോഫിയുംരണ്ടാം സ്ഥാനക്കാർക്ക്7000 രൂപയും ട്രോഫിയും നൽകുന്നു.
ഇതിൻെറ വിജയത്തിനായുള്ളസംഘാടകസമിതി രൂപീകരണം നടന്നു.
സാമൂഹ്യപ്രവർത്തകൻഎം രാഘവൻ ഉദ്ഘാടനം ചെയ്തു.
കൂട്ടായ്മ വൈസ് പ്രസിഡണ്ട്.രതീഷ് ബിരിക്കുളംഅധ്യക്ഷത വഹിച്ചു.
എം കെ വിനോദ് കുമാർ, ബല്ലബാബു,രതീഷ് മേനികോട്ട്,രതീഷ് കാവിലമ്മ,രതീഷ് വാഴക്കോട്,രതീഷ് ആർ എം എസ്,രതീഷ് അംബിക രമ്യ രതീഷ്,ബിന്ദു രതീഷ്എന്നിവർ സംസാരിച്ചു.
കൂട്ടായ്മ സെക്രട്ടറിരതീഷ് കാലിക്കടവ് റിപ്പോർട്ട് അവതരിപ്പിച്ചു.
കൂട്ടായ്മയുടെ വനിതാവിഭാഗം പ്രസിഡണ്ട്സിനിഷ രതീഷ്സ്വാഗതവുംട്രഷറർ രതീഷ് കാർത്തുമ്പി നന്ദിയും പറഞ്ഞു
ഭാരവാഹികളായി
എം കെ വിനോദ് കുമാർ(ചെയർമാർ)
ബല്ലബാബു (.വൈസ് ചെയർമാൻ)
സിനിഷ രതീഷ്(ജനറൽ കൺവീനർ)
രതീഷ് കാലിക്കടവ്(കൺവീനർ)
മത്സരത്തിൽ പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും
രതീഷ് കാലിക്കടവ്
9847767458