ബേക്കൽ ലയൺസ് ക്ലബ്ബ് കിറ്റ് വിതരണം ചെയ്തു.
ബേക്കൽ ലയൺസ് ക്ലബ്ബ് കിറ്റ് വിതരണം ചെയ്തു.
പള്ളിക്കര : പുതുതായി രൂപീകരിച്ച ബേക്കൽ ലയൺസ് ക്ലബ്ബ് ചെറക്കാപ്പാറ മരിയ ഭവനിലെ അന്തേവാസികൾക്കും, പളളിക്കര, മൗവ്വൽ, പൂച്ചക്കാട് പ്രദേശങ്ങളിലും പലവ്യഞ്ജന കിറ്റ് വിതരണം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് എം.സി ഹനീഫ കിറ്റ് വിതരണം നടത്തി ഉദ്ഘാടനം ചെയ്തു. അജാനൂർ ലയൺസ് ക്ലബ്ബ് എൽ സി ഐ കോർഡിനേറ്റർ സുകുമാരൻ പൂച്ചക്കാട്, ബേക്കൽ ലയൺസ് ക്ലബ്ബ് സെക്രട്ടറി എം.എ. ലത്തീഫ്, ട്രഷറർ സോളാർ കുഞ്ഞഹമ്മദ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ വിതരണം ചെയ്യാൻ നേതൃത്വം നൽകി.
Live Cricket
Live Share Market














Sun, 16 Mar
+29°C
Mon, 17 Mar
+27°C
Tue, 18 Mar
+28°C
Wed, 19 Mar
+30°C
Thu, 20 Mar
+32°C
Fri, 21 Mar
+30°C
Sat, 22 Mar
+30°C
Sun, 16 Mar
+29°C
Mon, 17 Mar
+27°C
Tue, 18 Mar
+28°C
Wed, 19 Mar
+30°C
Thu, 20 Mar
+32°C
Fri, 21 Mar
+30°C
Sat, 22 Mar
+30°C