പൂച്ചക്കാട് – ചിറക്കാൽ തിരുവപ്പന മഹോത്സവം ഫണ്ട് കൈമാറി വി.ഗോവർദ്ധനിൽ നിന്നും ആദ്യ ഫണ്ട് ചെയർമാൻ സുകുമാരൻ പൂച്ചക്കാട് ഏറ്റുവാങ്ങി*

*പൂച്ചക്കാട് – ചിറക്കാൽ തിരുവപ്പന മഹോത്സവം ഫണ്ട് കൈമാറി വി.ഗോവർദ്ധനിൽ നിന്നും ആദ്യ ഫണ്ട് ചെയർമാൻ സുകുമാരൻ പൂച്ചക്കാട് ഏറ്റുവാങ്ങി*


പൂച്ചക്കാട് : ചിറക്കാൽ ശ്രീ മുത്തപ്പൻ മഠപ്പുരയിൽ അഞ്ച് വർഷത്തിന് ശേഷം നടക്കുന്ന തിരുവപ്പന മഹോത്സവത്തിന് ഫണ്ട് ശേഖരണം തുടങ്ങി. വി.ഗോവർദ്ധനിൽ നിന്നും ആദ്യ തുക മഹോത്സവ കമ്മിറ്റി ചെയർമാൻ സുകുമാരൻ പൂച്ചക്കാട് തിരുനടയിൽ വെച്ച് ശേഖരിച്ചു. മഹോത്സവ കമ്മിറ്റി ജനറൽ കൺവീനർ പി.കെ.പവിത്രൻ, ട്രഷറർ മോഹനൻ മൂലക്കോത്ത്. വൈസ് ചെയർമാന്മാരായ എം.വി.രവീന്ദ്രൻ, രാജേഷ് പൂച്ചക്കാട്, ബി.കെ.മാധവൻ, ആർ.ബാലൻ, ധനശേഖരണ കമ്മിറ്റി ചെയർമാൻ രാമകൃഷ്ണൻ കുഞ്ഞാച്ചം വളപ്പ്, കൺവീനർ രാജേഷ് തോട്ടം, മാതൃസമിതി ചെയർപേഴ്സൺ പി.കെ.മാധവി, കെ.മോഹനൻ, കോരൻ തൊട്ടി, ഗോപാലൻ തോട്ടം, വിനു തോട്ടം, എന്നിവർ നേതൃത്വം നൽകി.ഏപ്രിൽ 22, 23 തീയ്യതികളിലാണ് തിരുവപ്പന മഹോത്സവം

/

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close