മഹാകവി കുട്ടമത്ത് കുന്നിയൂർ ഹെറിറ്റേജ് സെന്റ് ആ ഭിമുഖ്യത്തിൽ കവി സമ്മേളനം സുരേന്ദ്രൻ കാടങ്കോട് ഉദ്ഘാടനം ചെയ്തു.
കാവ്യ സംഗമം നടന്നു : ചെറുവത്തൂർ : മഹാകവി കുട്ടമത്ത് കുന്നിയൂർ ഹെറിറ്റേജ് സെന്റ് ആ ഭിമുഖ്യത്തിൽ കവി സമ്മേളനം സുരേന്ദ്രൻ കാടങ്കോട് ഉദ്ഘാടനം ചെയ്തു.
വൈ.എം.സി. ചന്ദ്രശേഖരൻ സ്വാഗതം പറഞ്ഞു.പി.സി.കെ. നമ്പ്യാർ അധ്യക്ഷത വഹിച്ചു. കവികളായ കെ.എ.ശങ്കരൻ നമ്പൂതിരി, സന്തോഷ് ഒഴിഞ്ഞ വളപ്പ്, രാമകൃഷ്ണൻ രശ്മി സദനം, ജയദേവൻ പെരിങ്ങേത്ത് , ശാന്ത ജയദേവൻ | കുമാരി തേജസ്വിനി, ഗോപിനാഥൻ കുഞ്ഞിപ്പാറ, രമാദേവി, രവീന്ദ്രനാഥ് മാവുങ്കൽ, ശ്യാമള കുത്തൂർ, ഭവാനി ദാമോദരൻ നായർ എന്നിവർ കവിതകൾ ചൊല്ലി. മണി കണ്ഠ ദാസ്, അനീഷ് വെങ്ങാട്ട് എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. കാവ്യ സംഗമത്തിന് ഇ.കെ. വിജയകുമാർ നന്ദി രേഖപ്പെടുത്തി.
Live Cricket
Live Share Market