മലമ്പനി ദിനാചാരണത്തിന്റെ ഭാഗമായി മടികൈയിൽ ഏഴ് എട്ട് വാർഡ്‌ശുചിത്വ സമിതിയുടെ ആഭിമുഖ്യത്തിൽ ചെർണത്തല, കോളിക്കുന്ന് എന്നിവിടങ്ങളിലെ ജലാശയങ്ങളിൽ, മടിക്കൈ ഗ്രാമഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൻ കെ. സത്യ, ഗ്രാമപഞ്ചായത്തു മെമ്പർ ലീലാദമോദരൻ എന്നിവർ ഗപ്പി മീനുകളെ നിക്ഷേപിച്ചു .

മലമ്പനി ദിനാചാരണത്തിന്റെ ഭാഗമായി മടികൈയിൽ ഏഴ് എട്ട് വാർഡ്‌ശുചിത്വ സമിതിയുടെ ആഭിമുഖ്യത്തിൽ ചെർണത്തല, കോളിക്കുന്ന് എന്നിവിടങ്ങളിലെ ജലാശയങ്ങളിൽ, മടിക്കൈ ഗ്രാമഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൻ കെ. സത്യ, ഗ്രാമപഞ്ചായത്തു മെമ്പർ ലീലാദമോദരൻ എന്നിവർ ഗപ്പി മീനുകളെ നിക്ഷേപിച്ചു
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വിവേക് തച്ചൻ, ജെ. പി. എച്.എൻ.പി.സുമ എന്നിവരും ആശാ പ്രവർത്തരും പങ്കെടുത്തു.ആരോഗ്യ ജാഗ്രതയുടെ ഭാഗമായി മൂന്നു റോഡിൽ നടന്ന പൊതു സ്ഥലങ്ങളുടെ ശുചീകരണ പരിപാടിയിൽ ഹെൽത്ത് ഇൻസ്പെക്റ്റർ എം. ചന്ദ്രൻ ബോധവൽക്കരണം നൽകി.