
എസ്എഫ്ഐ മാതൃകം കാസർകോട് ജില്ലാ കമ്മിറ്റി വിദ്യാർഥിനി സെമിനാർ സംഘടിപ്പിച്ചു.
എസ്എഫ്ഐ മാതൃകം കാസർകോട് ജില്ലാ കമ്മിറ്റി വിദ്യാർഥിനി സെമിനാർ സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട് :കെ. റെ യിലും ഇടതുപക്ഷവും….
വികസന വിപ്ലവത്തിന്
വിദ്യാർത്ഥി പിന്തുണ എന്ന പ്രമേയവുമായി
എസ്. എഫ്. ഐ മാതൃകം കാസറഗോഡ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വിദ്യാർഥിനി സെമിനാർ നടന്നു. മഹാകവി പി സ്മാരക ത്തിൽ നടന്ന സെമിനാർ കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ. വി. സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു മാതൃകം ജില്ലാ കമ്മിറ്റി ജോയിന്റ് കൺവീനർ അശ്വതി അമ്പലത്തറ അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ കാസർഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി. ഗിനീഷ് വിഷയാവതരണം നടത്തി. മാതൃകം സംസ്ഥാന കമ്മിറ്റി അംഗം എ.ചന്ദ്രലേഖ, മാതൃകം ജില്ലാ കമ്മിറ്റി കൺവീനർ പി. മാളവിക, ജില്ലാ കമ്മിറ്റി അംഗങ്ങളായ സഫിയ ഫൈഹാന, കെ.വി. ചൈത്ര, ബി.കെ. ഷൈജിന,ആർ. ശ്രീദേവി, അനഘ നാരായണൻ എന്നിവർ സംസാരിച്ചു
Live Cricket
Live Share Market