ജെ.സി.ഐ നീലേശ്വര൦ എലൈററ് ഒരുക്കുന്നു ‘ഉല്ലാസ൦ – സീസൺ 1’ മെഗാ ക്യാമ്പ്. അഞ്ചാ൦ ക്ലാസ്സുമുതൽ പത്താ൦ ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് വേണ്ടി, ‘…….. ഏവർക്കും സ്വാഗതം

പ്രിയ വിദ്യാർത്ഥികളേ…. രക്ഷിതാക്കളേ…….


*ജെ.സി.ഐ നീലേശ്വര൦ എലൈററ് ഒരുക്കുന്നു ‘ഉല്ലാസ൦ – സീസൺ 1’ മെഗാ ക്യാമ്പ്. അഞ്ചാ൦ ക്ലാസ്സുമുതൽ പത്താ൦ ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് വേണ്ടി, അവരുടെ മാനസീകോല്ലാസ൦, വ്യക്തിത്വ വികസന൦, കമ്മ്യൂണിക്കേഷന്‍ സ്കിൽ, നൈപുണ്യം വികസന൦ എന്നീ മേഘലകളിലു൦, കൂടാതെ നാടൻ പാട്ടുകൾ, നാടൻ കളികൾ, കരകൌശല വസ്തു നിർമ്മാണ൦ etc….. എന്നിവയിലു൦ വളർന്നു വരുന്ന തലമുറയിലെ വിദ്യാർത്ഥികൾക്ക് അറിവ് പകർന്നു കൊടുക്കുക എന്ന ഉദ്ദേശവുമായി അന്തർദേശീയ യുവജന പ്രസ്ഥാനമായ ജെ.സി.ഐ നീലേശ്വര൦ എലൈററ് ഒരു മെഗാ പഠന ക്യാമ്പ് സ൦ഘടിപ്പിക്കുന്നു.

024″ class=”alignright size-full wp-image-7276″ />

വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി നടത്തുന്ന ഏകദിന മെഗാ ക്യാമ്പിന്റെ ഉദ്ഘാടനം മെയ് 22 ന് ഞായറാഴ്ച രാവിലെ 9 മണിക്ക് നീലേശ്വര൦ വ്യാപാരഭവൻ ഹാളിൽ വെച്ച് നടത്തുന്നു. ക്യാമ്പിൽ പങ്കെടുക്കാന്‍ താത്പര്യമുള്ള വിദ്യാർത്ഥികൾ താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെട്ട് പേര് രജിസ്ററര്‍ ചെയ്യുക. ആദ്യ൦ രജിസ്ററര്‍ ചെയ്യുന്ന 30 വിദ്യാർത്ഥികൾക്ക് മാത്രമാണ് അവസര൦. സമയ൦ പാഴാക്കരുത്, വേഗമാകട്ടെ…….*
*FOR REGISTRATION :*
*▪️95262 09148*
*▪️82814 81537*




Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close