അമ്മയും കുഞ്ഞും ആശുപത്രിഎത്രയും പെട്ടെന്ന് പ്രവർത്തനം തുടങ്ങണം ജനാധിപത്യ മഹിളാ അസോസിയേഷൻ
അമ്മയും കുഞ്ഞും ആശുപത്രിഎത്രയും പെട്ടെന്ന് പ്രവർത്തനം തുടങ്ങണം
ജനാധിപത്യ മഹിളാ അസോസിയേഷൻ
കാഞ്ഞങ്ങാട്:-കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രിഎത്രയും പെട്ടെന്ന്പ്രവർത്തനം തുടങ്ങണമെന്നുംചെമ്മട്ടംവയൽ ജംഗ്ഷനിൽസ്കൂൾ സമയത്ത്കുട്ടികൾക്ക് റോഡ് മുറിച്ച് കടക്കുന്നതി ന്. നിയമപാലകരുടെസേവനം ലഭ്യമാക്കണമെന്നുംസി ജാനകിക്കുട്ടി നഗറിൽ നടന്നജനാധിപത്യ മഹിളാ അസോസിയേഷൻബല്ല വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു.
ചെമ്മട്ടംവയൽബല്ലഈസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽനടന്ന സമ്മേളന oയൂണിയൻ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗംഅഡ്വ: പി ഉഷഉദ്ഘാടനം ചെയ്തു.
എ കെ ലക്ഷ്മി അധ്യക്ഷയായി.
വില്ലേജ് സെക്രട്ടറി സെക്രട്ടറിരേണുക ദേവി തങ്കച്ചിറിപ്പോർട്ട് അവതരിപ്പിച്ചു.നഗരസഭാ ചെയർപേഴ്സൺ കെ വി സുജാത
ഏരിയാ സെക്രട്ടറിസുനു ഗംഗാധരൻ,കെ വി ലക്ഷ്മി,കെ രക്ന,ഗംഗ രാധാകൃഷ്ണൻ,സവിത കുമാരി,രതീഷ് നെല്ലിക്കാട്ട്,ജയനാരായണൻഎന്നിവർ സംസാരിച്ചു
സംഘാടക സമിതി ചെയർമാൻപി നാരായണൻ സ്വാഗതവും സി രവി നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി
കെ ലത(പ്രസിഡണ്ട്)
ഗംഗാ രാധാകൃഷ്ണ
ഉഷ അടമ്പിൽ (വൈസ് പ്രസിഡണ്ട് മാർ)
കെ ഇന്ദിര(സെക്രട്ടറി)
കാർത്ത്യായനി അടമ്പിൽ
കെ.ജയകല( ജോ:സെക്രട്ടറിമാർ)
ലീല അത്തിക്കേത്ത് (ട്രഷറർ)

ഗംഗാ രാധാകൃഷ്ണൻ
ഉഷ അടമ്പിൽ (വൈസ് പ്രസിഡണ്ട് മാർ)
കെ ഇന്ദിര(സെക്രട്ടറി)
കാർത്ത്യായനി അടമ്പിൽ
കെ.ജയകല( ജോ:സെക്രട്ടറിമാർ)
ലീല അത്തിക്കേത്ത് (ട്രഷറർ)