അനിൽ നീലാംബരി രചിച്ച ‘ നിഴൽ രൂപങ്ങളുടെ കാല്പാടുകൾ, എന്ന 54 കഥകളുടെ സമാഹാരം സാംസ്കാരികം കാസറഗോഡ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രൗഡഗംഭീരമായ ചടങ്ങിൽ വെച്ച് പ്രശസ്ത നാടകകൃത്തും , മഴവിൽ മനോരമ , തട്ടീം മുട്ടീം. പ്രോഗ്രാം സ്ക്രിപ്റ്റ് റൈറ്ററുമായ ശ്രീ. ഗിരീഷ് ഗ്രാമിക, ബേക്കൽ ഡി.വൈ.എസ്.പി.ശ്രീ. സി.കെ. സുനിൽ കുമാറിന് നൽകി പ്രകാശനം ചെയ്തു.

കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ,ശ്രീ. ഖാദർ മാങ്ങാട് ചടങ്ങിൽ അധ്യക്ഷം വഹിച്ചു. പ്രശസ്ത ചിത്രകാരനും, ശില്പിയും കേരള ലളിതകലാ അക്കാദമി അംഗവുമായ ശ്രീ.രവീന്ദ്രൻ തൃക്കരിപ്പൂർ മുഖ്യാതിഥിയായി പങ്കെടുത്തു. നാടകകൃത്ത് പത്മനാഭൻ ബ്ലാത്തൂർ പുസ്തകപരിചയം നടത്തി.ചടങ്ങിന് ശ്രീ. കൃഷ്ണദാസ് പലേരി, ശ്രീമതി.ശാന്തമ്മ ഫിലിപ്പ്, ശ്രീ. കൃഷ്ണൻ പത്താനത്ത് എന്നിവർ ആശംസകൾ നേർന്നു. ശ്രീ.രാമകൃഷ്ണൻ മോനാച്ച സ്വാഗതവും, ശ്രീ.കണ്ണൻ പാലക്കുന്ന് നന്ദിയും പറഞ്ഞു. ചടങ്ങിൽ സർവ്വശ്രീ ഗിരീഷ് ഗ്രാമിക, സി.കെ സുനിൽകുമാർ, രവീന്ദ്രൻ തൃക്കരിപ്പൂർ , പുസ്തകത്തിന് ഇല്ലസ്ട്രേഷൻ നൽകിയ പത്മനാഭൻ ബ്ലാത്തൂർ, പ്രസാധകൻ രവീന്ദ്രൻ പനങ്കാവ്, കണ്ണൂർ യൂനിവേഴ്സിറ്റി കലോൽസവമിന്നും താരം സ്വർണ്ണ കെ.എസ്, സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കൃഷ്ണദാസ് പലേരി, പനക്കൂൽ പയമകളുടെ കഥാകാരൻ സതീശൻ പനക്കൂൽ എന്നിവരെ ശ്രീ അബ്ദുൾ സലാം, സുകുമാരൻ ആശിർവാദ് , ഗിരീഷ് ഗ്രാമിക, ബി.എം സാദിഖ്, ഹമീദ് കാവിൽ ,ആലീസ്ടീച്ചർ, പ്രസാദ് മുദ്ര എന്നിവർ ആദരിച്ചു. സ്വർണ്ണ കെ.എസിന്റെ ഗാനങ്ങൾ ചടങ്ങിന് മാറ്റ് കൂട്ടി. ശ്രീ അബ്ദുൾ സലാം, ശ്രീ. കണ്ണൻ പാലക്കുന്ന് എന്നിവരുടെ നേതൃത്വത്തിൽ സംസ്ക്കാരികം കാസറഗോഡിന്റെ പ്രവർത്തകർ ചടങ്ങിന് ചുക്കാൻ പിടിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close