സന്നദ്ധ രക്തദാന വുമായി രതീഷ് കൂട്ടായ്മ

സന്നദ്ധ രക്തദാന വുമായി രതീഷ് കൂട്ടായ്മ

സന്നദ്ധ രക്തദാന വുമായി രതീഷ് കൂട്ടായ്മ

കാഞ്ഞങ്ങാട്:-രക്തദാനം ജീവദാനം എന്ന സന്ദേശം ഏറ്റെടുത്ത്കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിബ്ലഡ് ബാങ്കുമായിസഹകരിച്ച്സന്നദ്ധ രക്തദാനം ക്യാമ്പ്നടത്തിഒരേ പേരിൽ അറിയപ്പെടുന്ന ആളുകളുടെ കൂട്ടായ്മയിലുള്ളരതീഷ് സൗഹൃദകൂട്ടായ്മ.
വനിതാ അംഗങ്ങൾ ഉൾപ്പെടെ50 ആളുകളാണ്ലഭിക്കാൻ ഏറെ പ്രയാസമുള്ള ഗ്രൂപ്പുകൾ ഉൾപ്പെടെരക്തം ദാനം ചെയ്തത്.
വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ ആളുകളുടെ ഇടയിൽ ചർച്ചാവിഷയമായി മാറിയകൂട്ടായ്മമേലാങ്കോട് എ സി കണ്ണൻ നായർ സ്മാരക ഗവ:യുപി സ്കൂളിൽ നടത്തിയക്യാമ്പ്ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണൻഉദ്ഘാടനം ചെയ്തു.
കൂട്ടായ്മ പ്രസിഡണ്ട് രതീഷ് വിപഞ്ചിക അധ്യക്ഷനായി.
ഡോ: നിമ്മി മുഖ്യപ്രഭാഷണം നടത്തി
79 തവണരക്തം ദാനം ചെയ്തകൂട്ടായ്മ അംഗം മുൻ ചട്ടഞ്ചാൽ ഗവ:ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പിവി രതീഷ് കുമാറിനെചടങ്ങിൽ വെച്ച് ആദരിച്ചു. യാത്ര വിവരണത്തിൽ വിജയികളായ രതീഷ് പരവനടുക്കം, ഷൈമ രതീഷ്, അനിത രതീഷ് എന്നിവർക്ക് ഉപഹാരം നൽകി കൂട്ടായ്മ ട്രഷറർരതീഷ്കാർത്തുമ്പികൂട്ടായ്മവനിതാ കമ്മിറ്റി പ്രസിഡണ്ട് സിനിഷ രതീഷ്,രതീഷ് അംബിക,രതീഷ് ബിരിക്കുളംഎന്നിവർ സംസാരിച്ചു.
കൂട്ടായ്മ സെക്രട്ടറിരതീഷ് കാലിക്കടവ്സ്വാഗതം പറഞ്ഞു.


Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close