ജില്ലാ ലൈബ്രറി കൗൺസിലിന്റെ 2020 – 22 വർഷത്തെ പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കിയ പ്രദേശിക ചരിത്ര രചനയുടെ ഭാഗമായി പള്ളിക്കര പീപ്പിൾസ് റീഡിംഗ് റൂം ആൻറ് ലൈബ്രറി തയ്യാറാക്കിയ കനൽ പ്രദേശിക ചരിത്ര രചനയുടെ പ്രകാശനം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി Dr. പി.പ്രഭാകരൻ നിർവ്വഹിച്ചു

ചടങ്ങിൽ, എഡിറ്റർമാരായ എം. പുഷ്ക്കരൻ , വി.വി. മനോജ് കുമാർ പളളിക്കര, വാർഡ് കൗൺസിലർ പി.കുഞ്ഞിരാമൻ, കെ.കൃഷ്ണർ , ടി.വി.കുഞ്ഞിക്കണ്ണൻ, എം.ബാബുഎന്നിവർ സംസാരിച്ചു. ചടങ്ങിൽ ഗ്രന്ഥലോകം മാസികയുടെ വരിസംഖ്യ ലിസ്റ്റ് താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് കമ്മറ്റി അംഗം സുനിൽ പട്ടേന ഏറ്റുവാങ്ങി. വായനശാലാ സെക്രട്ടറി എ.വി. സജേഷ് സ്വാഗതവും ചരിത്ര രചനാ കമ്മിറ്റി ചെയർമാൻ പി.സുഭാഷ് അദ്ധ്യക്ഷത വഹിച്ചു
Live Cricket
Live Share Market