വിദ്യാർത്ഥികൾ നിരന്തരം ചോദ്യം ചോദിക്കുന്നവരാകണം – സന്തോഷ് പനയാൽ. വിദ്യാർത്ഥികൾ നിരന്തരം അവരവരോട് തന്നെ ചോദ്യങ്ങൾ ചോദിച്ചും ,പ്രകൃതിയെ വായിച്ചും വളരണമെന്ന് പ്രശസ്ത സാഹിത്യകാരനും അധ്യാപകനുമായ ഡോ.സന്തോഷ് പനയാൽ
വിദ്യാർത്ഥികൾ നിരന്തരം ചോദ്യം ചോദിക്കുന്നവരാകണം – സന്തോഷ് പനയാൽ.
വിദ്യാർത്ഥികൾ നിരന്തരം അവരവരോട് തന്നെ ചോദ്യങ്ങൾ ചോദിച്ചും ,പ്രകൃതിയെ വായിച്ചും വളരണമെന്ന് പ്രശസ്ത സാഹിത്യകാരനും അധ്യാപകനുമായ ഡോ.സന്തോഷ് പനയാൽ
. രാവണേശ്വരം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം .ഹെഡ്മാസ്റ്റർ സുരേന്ദ്രൻ കെ.പി ,ജനാർദ്ദനൻ പി വി ,സുഹാസിനി പി ,പൂജ മോൾ എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി
Live Cricket
Live Share Market