ചെമ്പട മേളത്തോടെ നാടുണർന്നു.*

*ചെമ്പട മേളത്തോടെ നാടുണർന്നു.*
🥁🥁🥁🥁🥁🥁🥁


ഏഴ് പെൺകുട്ടികളടക്കം മുപ്പത്തിരണ്ടു കുട്ടികളെ അണിനിരത്തി മേലാങ്കോട്ട് എ സി കണ്ണൻ നായർ സ്മാരക ഗവ. യു പി സ്കൂളിൽ ചെണ്ടമേളം അരങ്ങേറ്റം നടത്തി.സംസ്ഥാന കലോത്സവത്തിൽ കുട്ടിക്കൂട്ടത്തിൻ്റെ കൊട്ടിപ്പാട്ട് സംഘടിപ്പിച്ച് പേരുകേട്ട വിദ്യാലയത്തിൽ നിന്നും നിലവിൽ അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ കുട്ടികളെയാണ് ചെമ്പട മേളം പരിശീലിപ്പിച്ചത്.ലോകസംഗീത ദിനത്തിൽ നാടിനെ ഉണർത്തിയ ചെണ്ടമേളം മഡിയൻ രാധാകൃഷ്ണമാരാർ ഉദ്ഘാടനം ചെയ്തു. പപ്പൻ കുട്ടമത്ത് അധ്യക്ഷത വഹിച്ചു.അഡ്വ.പി.അപ്പുക്കുട്ടൻ, ഹെഡ്മാസ്റ്റർ കെ. അനിൽകുമാർ,രാഘവൻ എം ,പി ടി എ പ്രസിഡണ്ട് ജയൻ ജി, വനജ.കെ പി.കുഞ്ഞികണ്ണൻ,നിഷ .പി .മോഹനൻ.പി പി, ശോഭ എച്ച്.പി എന്നിവർ സംസാരിച്ചു. വിദ്യാലയത്തിൻ്റെ ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി നടന്ന ചെണ്ടമേളം ഏപ്രിൽ – മെയ് മാസം മുതൽ മടിക്കൈ ഉണ്ണികൃഷ്ണമാരാരുടെയും ഉപ്പിലിക്കൈ മണികണ്ഠൻ്റെയും ശിക്ഷണത്തിൽ പരിശീലനം ആരംഭിച്ചിരുന്നു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close