രാഹുൽ ഗാന്ധി യെയും കോൺഗ്രസ് നേതാക്കളെയും ഇ. ഡി. യെ ഉപയോഗിച്ച് അനാവശ്യ മായി കേസിൽ കുടുക്കുന്നതിൽ പ്രതിഷേധിച്ചു ബളാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി യുടെ നേതൃത്ത ത്തിൽ വെള്ളരിക്കുണ്ട് പോസ്റ്റോഫീസിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി.

ധർണ്ണ മഹിളാ കോൺഗ്രസ് ജില്ല പ്രസിഡന്റ് ശാന്തമ്മ ടീച്ചർ ഉത്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം പി ജോസഫ് അദ്ദ്യക്ഷം വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ്, ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രാധാമണി, എൻ ജെ മാത്യു, പദ്മവതി, കെ മാധവൻ നായർ മാലോത് സർവീസ് കോഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ജോർജ ജോസഫ് മധുസൂദനൻ, എബ്രഹാം എന്നിവർ സംസാരിച്ചു
Live Cricket
Live Share Market