യോഗ ദിനാചരണം പ്രത്യേക പരിശീലനം നൽകി വെള്ളിക്കോത്ത് ഇൻസ്റ്റിറ്റ്യൂട്ട്
യോഗ ദിനാചരണം
പ്രത്യേക പരിശീലനം നൽകി വെള്ളിക്കോത്ത് ഇൻസ്റ്റിറ്റ്യൂട്ട്
കാഞ്ഞങ്ങാട്:-അഭ്യസ്തവിദ്യരായ യുവതി യുവാക്കൾക്ക്സ്വയംതൊഴിൽ കണ്ടെത്തുന്നതിനായിതാമസവും ഭക്ഷണത്തോടൊപ്പംസൗജന്യ പരിശീലനവും നൽകിനിരവധി ആളുകളെ സ്വയം സംരംഭകരായി മാറ്റിയെടുക്കുന്നയൂണിയൻ ബാങ്കിന് കീഴിലുള്ളവെള്ളിക്കോത്ത് ഇൻസ്റ്റിറ്റ്യൂട്ട്അന്താരാഷ്ട്ര യോഗ ദിനത്തിൻറെ ഭാഗമായിപഠിതാക്കളെ യും പൂർവ്വ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ട്ഒരാഴ്ച കാലം നീണ്ടുനിന്നപരിശീലനം സമാപിച്ചു.
ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്നസാധാരണ പരിശീലനത്തിന് പുറമെയാണ്യോഗ ദിനാചരണത്തിന് ഭാഗമായി പ്രത്യേക പരിശീലനം നൽകിയത്.
ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സി.പി.ഗോപിപരിശീലകൻലെനിൻഅശോക് ,ജീവനക്കാരായസുബ്രഹ്മണ്യ ഷേണായി,ലിൻഡ ലൂയിസ്എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി
Live Cricket
Live Share Market