കാഞ്ഞങ്ങാട് ലയൺസ് ക്ലബ്ബ് യോഗ ക്യാമ്പ് നടത്തി
കാഞ്ഞങ്ങാട് ലയൺസ് ക്ലബ്ബ്
യോഗ ക്യാമ്പ് നടത്തി

കാഞ്ഞങ്ങാട്:-ജില്ലയിലെ പ്രമുഖ ലയൺസ് ക്ലബ്ബുകളിൽ ഒന്നായകാഞ്ഞങ്ങാട് ലയൺസ് ക്ലബ്.യോഗ ദിനാചരണത്തിന്റെ ഭാഗമായിക്യാമ്പ് നടത്തി .
ക്ലബ്ബ് ഹാളിൽ നടന്നപരിപാടിയിൽ നിരവധി ആളുകൾ പങ്കെടുത്തു.
കാഞ്ഞങ്ങാട് ലയൺസ് ക്ലബ്ബ് പ്രസിഡണ്ട്സി കുഞ്ഞിരാമൻ നായർഉദ്ഘാടനം ചെയ്തു.
വി.സജിത്ത് അധ്യക്ഷനായി.
മുൻ പ്രസിഡണ്ട്സി രാജേന്ദ്രൻക്ലാസ്സ് കൈകാര്യം ചെയ്തു.
കെ വി സുരേഷ് ബാബു,കെ ബാലകൃഷ്ണൻ നായർ,പി വി ,രാജേഷ്,സതീഷ് കെ തോമസ് എന്നിവർസംസാരിച്ചു



Live Cricket
Live Share Market
		 
					


 Loading ...
 Loading ...


