ശാസ്ത്ര ചിന്ത കൂട്ടം ഏരിയ പരിശീലനം* ബാലസംഘം കാസർഗോഡ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി യൂണിറ്റുകൾ കേന്ദ്രീകരിച്ച് നടക്കുന്ന ശാസ്ത്ര കൂട്ടായ്മകൾ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ബാലസംഘം നീലേശ്വരം ഏരിയ കമിറ്റിയുടെ നേതൃത്വത്തിൽ ഏരിയ തല പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു .
*ശാസ്ത്ര ചിന്ത കൂട്ടം ഏരിയ പരിശീലനം*
ബാലസംഘം കാസർഗോഡ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി യൂണിറ്റുകൾ കേന്ദ്രീകരിച്ച് നടക്കുന്ന ശാസ്ത്ര കൂട്ടായ്മകൾ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ബാലസംഘം നീലേശ്വരം ഏരിയ കമിറ്റിയുടെ നേതൃത്വത്തിൽ ഏരിയ തല പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു .
.. ശാസ്ത്ര പരീക്ഷണങ്ങളും, പാട്ടുകളും , കഥകളും കോർത്തിണക്കി കെ വി രാജേഷ് മാസ്റ്റർ, എം വി കുഞ്ഞികൃഷ്ണൻ എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ഏരിയ പ്രസിഡണ്ട് ആതിര അദ്ധ്യക്ഷയായി. കൺ വീനർ കെ എം വിനോദ്, കോഡിനേറ്റർ എം വി രതീഷ് ,ജില്ലാ കമിറ്റിയംഗം നിഷ രാജീവൻ എന്നിവർ പങ്കെടുത്തു. ഏരിയ സെക്രട്ടറി വൈഷ്ണവ് സ്വാഗതം പറഞ്ഞു.
Live Cricket
Live Share Market