സി.എം.പി. സ്ഥാപക നേതാവും കാസർഗോഡ് ജില്ല മുൻ സെക്രട്ടറിയും സംസ്ഥാന എക്സിക്യൂട്ടിവ് അംഗവുമായ ബി.സുകുമാരന്റെ വേർപാടിൽ അനുശോചന യോഗം നടന്നു.
സി.എം.പി. സ്ഥാപക നേതാവും കാസർഗോഡ് ജില്ല മുൻ സെക്രട്ടറിയും സംസ്ഥാന എക്സിക്യൂട്ടിവ് അംഗവുമായ ബി.സുകുമാരന്റെ വേർപാടിൽ അനുശോചന യോഗം നടന്നു.
ജില്ലയിൽ ഇടത് പ്രസ്ഥാനങളുടെയും സി.എം.പിയുടെയും UDF പ്രസ്ഥാനത്തിന്റെയും മുന്നണി പോരാളിയായ സ: ബി.സുകുമാരന്റെ വേർപാട് തീരാനഷ്ടമാണെന്ന് നേതാക്കൾ പ്രസ്താപിച്ചു.
സി എം.പി. സെക്ടറിയേറ്റ് അംഗം വി. കമ്മാരൻ അധ്യക്ഷത വഹിച്ചു.
അഡ്വ.. അപ്പുക്കുട്ടൻ പി., ഹക്കിം കുന്നിൽ . മുഹമ്മദ് കുഞ്ഞി, എ. ദാമോദരൻ, എച് ശ്രീധർ , പി.പി.രാജു ,സുരേഷ് ബാബു. സി.ബാലൻ മാസ്റ്റർ . അജയകുമാർ . മുഹമ്മദ് അസ്ലം . കാഞ്ചനമേ ചേരി . വി.കെ.രവീന്ദ്രൻ ,എം. കുഞ്ഞികൃഷ്ണൻ . കുഞ്ഞമ്പാടി, ലക്ഷ്മി തമ്പാൻ . ടി.കെ.വിനോദ് . കെ.കെ.ബാബു, ജോസ് വടകര , പി. ശോഭ. എം.ടി. കമലാക്ഷി . നാരയണമാരാർ, കെ.വി.സുകുമാരൻ, അമ്പാടി അരയി . രാമചന്ദ്രൻ, ടി.വി. ഉമേശൻ . ജോമോൻ ജോസ് .ഈ.വി ദാമോദരൻ, ഈ.വി. ലക്ഷമണൻ. സി.എം.പി. ജില്ലാ സെക്ടെറി സി.വി. തമ്പാൻ സ്വാഗതം പറഞ്ഞു.
photo; സി. എം പി സ്ഥാപക നേതാവും കാസർഗോഡ് ജില്ലാ മുൻ സെക്രട്ടറിയും സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ ബി.സുകുമാരന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്ന തിനുവേണ്ടി നടന്ന സർവ്വകക്ഷി യോഗത്തിൽ വി. കെ. രവീന്ദ്രൻ സംസാരിക്കുന്നു