
കാസറഗോഡ് ജില്ലാ ഒളിംമ്പി ക്ക് അസോസിയേഷൻ്റെ 2025- 30 വർഷത്തെ പുതിയതായി തിരഞ്ഞെടുത്ത ഭാരവാഹികൾ അമ്പലത്തറ റൈഫിൾ ക്ലബ്ബിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ വെച്ച് സ്ഥാനമേറ്റു പ്രസിഡൻ്റായി അന്തർദേശീയ പഞ്ചഗുസ്തി, പവ്വർ ലിഫ്റ്റിംഗ് താരം എം വി . പ്രദീഷ് ‘ ജനറൽ സെക്രട്ടറിയായി എം. അച്ചുതൻ മാസ്റ്റർ, ട്രഷററായി., കെ. വിജയകൃഷ്ണൻ മാസ്റ്ററും സീനിയർ വൈസ് പ്രസിഡൻ്റായി ഡോ. എം കെ രാജശേഖരനും ചുമതല യേറ്റു
ജില്ലാ ഒളിംമ്പിക്ക് അസോസിയേഷൻ ,പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു.
കാസറഗോഡ് ജില്ലാ ഒളിംമ്പി ക്ക് അസോസിയേഷൻ്റെ 2025- 30 വർഷത്തെ പുതിയതായി തിരഞ്ഞെടുത്ത ഭാരവാഹികൾ അമ്പലത്തറ റൈഫിൾ ക്ലബ്ബിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ വെച്ച് സ്ഥാനമേറ്റു
പ്രസിഡൻ്റായി അന്തർദേശീയ പഞ്ചഗുസ്തി, പവ്വർ ലിഫ്റ്റിംഗ് താരം എം വി . പ്രദീഷ് ‘ ജനറൽ സെക്രട്ടറിയായി എം. അച്ചുതൻ മാസ്റ്റർ, ട്രഷററായി., കെ. വിജയകൃഷ്ണൻ മാസ്റ്ററും സീനിയർ വൈസ് പ്രസിഡൻ്റായി ഡോ. എം കെ രാജശേഖരനും ചുമതല യേറ്റു
– എട്ട് വൈസ് പ്രസിഡൻ്റ്മാരും, ആറ് ജോ- സെക്രട്ടറിമാരും, ഒൻപത് എക്സിക്യൂട്ടിവ് അംഗങ്ങൾ ഉൾപ്പെടെ 27 ‘ അംഗങ്ങളാണ് കമ്മറ്റിയിലുള്ളത്. 25 കായിക സംഘടനയെപ്രതിനിധി കരിച്ചുള്ള വരാണിവർ
ചടങ്ങിൽ ഇന്ത്യൻ വനിതാ ഫുട്മ്പോൾ ടീം പരിശീലക പി വി പ്രീയ, അന്താരാഷ്ട്ര ഫുട്ബോൾ താരം മാളവിക എന്നിവരെ അനുമോദിച്ചു.
ജില്ലാ ഒളിംമ്പിക്ക് അസോസിയേഷൻ അന്താരാഷ്ട്ര ഫുട്ബോൾ താരം മാളവികയ്ക്ക് ഇന്ത്യൻ വനിതാ ഫുട്മ്പോൾ ടീം പരിശീലക പി വി പ്രീയ ഉപഹാരം നൽകി