സ്തീത സെതൽ വാദിന്റെയും ആർ ബി ശ്രീകുമാറിന്റെയും അറസ്റ്റിൽ പുരോഗമന കലാ സാഹിത്യ സംഘം ചെറുവത്തൂർ ഏരിയാ കമ്മിറ്റി പ്രതിഷേധിച്ചു.
*സ്തീത സെതൽ വാദിന്റെയും ആർ ബി ശ്രീകുമാറിന്റെയും അറസ്റ്റിൽ പുരോഗമന കലാ സാഹിത്യ സംഘം ചെറുവത്തൂർ ഏരിയാ കമ്മിറ്റി
പ്രതിഷേധിച്ചു.
പുരോഗമന കലാസാഹിത്യ സംഘം ചെറുവത്തൂർ ഏരിയാ കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റിയംഗം ടി.പി വേണുഗോപാൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.അനീഷ് വെങ്ങാട്ട് സ്വാഗതം പറഞ്ഞു. ജയറാം പ്രകാശ് അധ്യക്ഷത വന്നിച്ചു .ശോഭന കണ്ണംകുളം ,വിജയൻ പള്ളിപ്പാറ, കെ.കെ നായർ ,വിനോദ് ആലന്തട്ട എന്നിവർ സംസാരിച്ചു.
Live Cricket
Live Share Market