ലഹരി വിരുദ്ധ ദിനത്തോനുബന്ധിച്ചു മടിക്കൈ വൊക്കേഷനൽ ഹയർ സെക്കന്ററി സ്കൂളിൽ SPC യുടെയും സീഡ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ പോസ്റ്റർ രചന , ക്ലാസ്സു തല ക്വിസ്സ് മത്സരം എന്നിവ സംഘടിപ്പിച്ചു.
ലഹരി വിരുദ്ധ ദിനത്തോനുബന്ധിച്ചു മടിക്കൈ വൊക്കേഷനൽ ഹയർ സെക്കന്ററി സ്കൂളിൽ SPC യുടെയും സീഡ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ പോസ്റ്റർ രചന , ക്ലാസ്സു തല ക്വിസ്സ് മത്സരം എന്നിവ നടത്തി.
സീഡ് ക്ലബ്ബംഗങ്ങളുടെ സ്കിറ്റ്, സ്‌റ്റുഡന്റ് പോലീസ് കേഡറ്റ്സിന്റെ ലഹരി വിരുദ്ധനൃത്തശില്പം എന്നിവ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്തിയ ശ്രദ്ധേയ ഇനങ്ങളാണ്,. സദ്ഗമയ, അമൃതം ഗമയ, പ്രതീക്ഷ തുടങ്ങിയ പേരുകളുള്ള ലഹരി വിരുദ്ധ ദിനപ്പതിപ്പുകൾ അസംബ്ലിയിയിൽ പ്രകാശനം ചെയ്തു. ഹെഡ് മാസ്റ്റർ പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി രജിത ടീച്ചർ, Spc യുടെ CP 0 അജയൻ മാഷ്, സീഡ് ക്ലബ്ബ് കോർഡിനേറ്റർ ബിന്ദു പി.ഡി. എന്നിവർ സംസാരിച്ചു. സീനിയർ spc കേഡറ്റ് ഐശ്വര്യ .ബി ലഹരി വിരുദ്ധ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
Live Cricket
Live Share Market