തീരദേശ റോഡിൽ വേളൂരിൽ വീട്ടിന്റെ മതിൽ തകർന്നു.

തീരദേശ റോഡിൽ
വേളൂരിൽ വീട്ടിന്റെ
മതിൽ തകർന്നു.

കരിന്തളം: മുക്കട കാര്യങ്കോട് തീരദേശ റോഡിൽ വേളൂരിൽ വീടിന്റെ മതിലിടിഞ്ഞു വേളൂരിലെ ചുണ്ടയിൽ യശോദയുടെ വീട്ടിനു മുന്നിൽ നിർമ്മിച്ച മതിലാണ് തകർന്നത്. ശക്ക്തിയായ മഴയിൽ തകർന്ന മതിൽ റോഡിലേക്കാണ് നിലം പതിച്ചത്. ഇതു മൂലം ഗതാഗതം തീർത്തും തടസ്സപ്പെട്ടു. വീടിനു മുൻപിൽ പണിത റൂഫിംങ് പന്തലും അപകട ഭീഷണിയിലാണ്.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close