മടിക്കൈ ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണം രജത ജൂബിലി വർഷം വികസന രേഖ പ്രകാശനം…’ നാം മുന്നോട്ട്’….. പ്രകാശനം ചെയ്തു. – RRD News Plus

മടിക്കൈ ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണം രജത ജൂബിലി വർഷം വികസന രേഖ പ്രകാശനം…’ നാം മുന്നോട്ട്’….. പ്രകാശനം ചെയ്തു.

മടിക്കൈ ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണം രജത ജൂബിലി വർഷം വികസന രേഖ പ്രകാശനം…’ നാം മുന്നോട്ട്’….. പ്രകാശനം ചെയ്തു.

ശ്രീ.എച്ച് ദിനേശൻ lAS(ബഹു : പഞ്ചായത്ത് ഡയറക്ടർ) ഉദ്ഘാടനവും പദ്ധതി രേഖ പ്രകാശനവും നിർവഹിച്ചു. മെഡിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്.എസ്. പ്രീത അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീലത, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ റഹ്മാൻ,ആസൂത്രണ സമിതി അംഗങ്ങളായ പ്രൊഫ: വി. കുട്ട്യൻ മാസ്റ്റർ, കണ്ണൻ നായർ, ശ്രീമതി കെ.സുജാത, മഠത്തിനാട്ട് രാജൻ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു..എസ്എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ മടിക്കൈ ഗ്രാമപഞ്ചായത്തിലെ മുഴുവൻ സ്കൂളുകളെയും അനുമോദിക്കുകയും ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പ്രകാശൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി നന്ദി പറഞ്ഞു.

Live Cricket Live Share Market
Fri, 27 Jun
+33°C
Sat, 28 Jun
+31°C
Sun, 29 Jun
+29°C
Mon, 30 Jun
+32°C
Tue, 1 Jul
+30°C
Wed, 2 Jul
+32°C
Thu, 3 Jul
+33°C
Fri, 27 Jun
+33°C
Sat, 28 Jun
+31°C
Sun, 29 Jun
+29°C
Mon, 30 Jun
+32°C
Tue, 1 Jul
+30°C
Wed, 2 Jul
+32°C
Thu, 3 Jul
+33°C

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close
preload imagepreload image