നഗരം മാലിന്യമുക്തമാക്കാൻ തുണി സഞ്ചികൾ നിർമ്മിച്ച്മോനാച്ചയിലെ വനിതകൾ
നഗരം മാലിന്യമുക്തമാക്കാൻ തുണി സഞ്ചികൾ നിർമ്മിച്ച്മോനാച്ചയിലെ വനിതകൾ
കാഞ്ഞങ്ങാട്;-പ്ലാസ്റ്റിക്സഞ്ചികളുടെ ഉപയോഗം ഇല്ലാതാക്കിനഗരം മാലിന്യമുക്തമാക്കാൻസ്വന്തമായി തുണി സഞ്ചികൾ നിർമ്മിച്ച്മോനാച്ചയിലെ 30 വനിതകൾ
കേരള ഫോക്ലാന്റിന്റെയുംമോനാച്ചപി എൻ പണിക്കർ സ്മാരകഗ്രന്ഥാലയവും കൈകോർത്താണ് ഈ മാതൃകാ പ്രവർത്തനം നടത്തിയത്.
യന്ത്രങ്ങളുടെ ഉപയോഗമില്ലാതെ തന്നെഎല്ലാവർക്കും
വീട്ടിലിരുന്ന്നിർമ്മിക്കാവുരീതിയിലാണ്ബാഗ് നിർമ്മാണ പരിശീലനംനേടിയത്.
ദീപാ ഗംഗൻ,രജിത രാജൻ എന്നിവരാണ്.രണ്ട്ദിവസം കൊണ്ട് വനിതകളെ പരിശീലിപ്പിച്ചത്.
വാർഡ് കൗൺസിലർപള്ളിക്കൈ രാധാകൃഷ്ണൻപരിശീലനത്തിന്സമാപനവുംവിതരണ ഉദ്ഘാടനവുംനടത്തി.
പി വി.ജയചന്ദ്രൻഅധ്യക്ഷനായി.
ഫോക്ക് ലാൻഡ് സെക്രട്ടറിവി സുരേഷ്,വിജയൻ ഉപ്പിലി കൈ,പി ബാലകൃഷ്ണൻ പിമുരളി,, അജിത മുരളി,ബീന സതീശൻ, എം. ശ്രീമഎന്നിവർ സംസാരിച്ചു
Live Cricket
Live Share Market