മലബാർ ദേവസ്വം ബോർഡ് കാസറഗോഡ് യോഗം നീലേശ്വരം മന്നൻ പുറത്ത് കാവ് ദേവസ്വത്തിൽ നടന്നു. ദേവസ്വം ബോർഡ് പ്രസിഡണ്ട് എം ആർ മുരളി ഉൽഘാടനം ചെയ്തു.
നീലേശ്വരം : മലബാർ ദേവസ്വം ബോർഡ് കാസറഗോഡ് യോഗം നീലേശ്വരം മന്നൻ പുറത്ത് കാവ് ദേവസ്വത്തിൽ നടന്നു. ദേവസ്വം ബോർഡ് പ്രസിഡണ്ട് എം ആർ മുരളി ഉൽഘാടനം ചെയ്തു.
ക്ഷേത്രങ്ങളെ സ്വയം പര്യാപ്തതയിൽ എത്തിക്കാൻ ആവശ്യമായതും . ക്ഷേത്ര സംരക്ഷണ നടപടികളും നടത്താൻ തീരുമാനിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മധുസുധൻ , ബോർ ഡ് മെമ്പർ ജനാർദ്ദനൻ , ഏരിയ കമ്മിറ്റി ചെയർമാൻ കൊട്ടറ വാസുദേവ്, കമ്മീഷണർ എൻ. നീലകണ്ഠൻ , അസിസ്റ്റന്റ് കമ്മീഷണർ പ്രദീപ് കുമാർ കെ.പി എന്നിവർ സംസാരിച്ചു.
Live Cricket
Live Share Market