ഹരിത കേരള മിഷൻ, മടിക്കൈ ഗ്രാമ പഞ്ചായത്ത്, SPC GVHSS MADIKAI II യൂണിറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പ്ലാസ്റ്റിക് വിരുദ്ധ ബോധവൽക്കരണവും പ്രതിജ്ഞയും നടത്തി. ഹെഡ്മാസ്റ്റർ ശ്രീ.പി.സുരേഷ് കുമാറിന്റെ അധ്യക്ഷതയിൽ മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. എസ് പ്രീത ഉദ്ഘാടനം ചെയ്തു

. ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രമ പദ്മനാഭൻ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ശ്രീ എ കെ അജയൻ (CPO) സ്വാഗതം ആശംസിച്ചു. സീനിയർ കേഡറ്റ് Devanjngan നന്ദി പറഞ്ഞു. തുടർന്ന് ഹരിത കേരള മിഷൻ ബ്ലോക്ക് കോർഡിനേറ്റർ ശ്രീ അഭിരാജ് ബോധവത്കരണ ക്ലാസ്സ് എടുത്തു. സ്കൂളിൽ മുന്നിൽ വെച്ച് SPC കേഡറ്റുകൾ പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞയെടുത്തു.
Live Cricket
Live Share Market