അടുക്കത്ത് പറമ്പ് സംഗം വിജയോത്സവം സംഘടിപ്പിച്ചു
അടുക്കത്ത് പറമ്പ് സംഗം വിജയോത്സവം സംഘടിപ്പിച്ചു
…………………………………………
മടിക്കൈ അടുത്ത് പറമ്പ് സംഗം ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് വിജയോത്സവം സംഘടിപ്പിച്ചു.വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തിത്വങ്ങളെ അനുമോദിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡൻ്റ് സി.മോഹനൻ അധ്യക്ഷനായി.പഞ്ചായത്ത് പ്രസിഡൻ്റ് എസ്.പ്രീത ഉപഹാര വിതരണം നടത്തി.പഞ്ചായത്ത് അംഗം രമാപത്മനാഭൻ, ടി.നാരായണൻ മാസ്റ്റർ, യശോദ ടീച്ചർ ,സി. ധനേഷ്, അനൂപ് രാജ് എന്നിവർ സംസാരിച്ചു
Live Cricket
Live Share Market