സ്വാതന്ത്ര്യ ദിനത്തിൽ പ്രഭാതഭേരിയും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി GVHSS ബല്ല ഈസ്റ്റ്
സ്വാതന്ത്ര്യ ദിന പ്രഭാത ഭേരിയും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി ജി എച്ച് എസ് എസ് ബല്ലാ ഈസ്റ്റ് എൻഎസ്എസ്
സ്വാതന്ത്ര്യാമൃതം -2022 ഹയർ സെക്കണ്ടറി നാഷണൽ സർവീസ് സ്കീം സപ്തദിന ക്യാമ്പിൻ്റെ ഭാഗമായി NSS Balla East unit സ്വാതന്ത്ര്യ ദിന പ്രഭാത ഭേരി നടത്തി. ചരിത്ര പ്രസിദ്ധമായ മാന്തോപ്പ് മൈതാനത്തിൽ എത്തിച്ചേർന്ന വളണ്ടിയർമാരെ സ്റ്റേറ്റ് NSS സെൽ അംഗവും GHSS ഹോസ്ദുർഗ്ഗ് പ്രിൻസിപ്പളുമായ ശ്രീ എ.വി സുരേഷ് ബാബു അഭിസംബോധന ചെയ്തു.തുടർന്ന് ചരിത്ര പ്രസിദ്ധമായ സ്വാതന്ത്ര്യ സമര സ്മരണ പുലർത്തുന്ന സ്മൃതി മണ്ഡപത്തിൽ പുഷ്പ്പാർച്ചന നടത്തി.പ്രിൻസിപ്പാൾ ശ്രീ അരവിന്ദാക്ഷൻ സി വി നേതൃത്വം നൽകി. കെ വി സജീവൻ മാസ്റ്റർ സ്മൃതി മണ്ഡപത്തെ സംബന്ധിച്ചും സംസാരിച്ചു. വളണ്ടിയർമാർക്ക് തികച്ചും വ്യത്യസ്തമായ അനുഭത്തിലൂടെ ആസാദി കാ അമൃത് വർഷ് പരിപാടി സമ്പുഷ്ടമാക്കുന്നതിന് സാധിച്ചു.