ചെഗുവേര സ്വയംസഹായസംഘം അനുമോദനവും വാർഷിക ജനറൽബോഡി യോഗവും നടത്തി.
ചെഗുവേര സ്വയംസഹായസഘം അനുമോദനവും വാർഷിക ജനറൽബോഡിയും നടത്തി
21.8.2022ന് ചള്ളുവക്കോട് നടത്തിയ പരിപാടി പ്രകാശൻ കരിവെള്ളൂർ ഉത്ഘാടനം ചെയ്തു. T. V. രാമകൃഷ്ണൻ, മോഹനൻ. പി, സജിഷ്. T. V.ഷിബിന. സി.എന്നിവർ സംസാരിച്ചുസി. പി. ഭാസ്കരൻ അധ്യക്ഷതവഹിച്ചു മധു. കെ സ്വാഗതം പറഞ്ഞു. കെ. വി രാകേഷ് നന്ദി പറഞ്ഞു
പുതിയ
ഭാരവാഹികൾ
കെ. മധു. (പ്രസിഡന്റ് )വി. പി. ജനാർദ്ദനൻ (സെക്രട്ടറി )വിജയൻ. K(ട്രഷറർ )ധനുപ്. പി. (വൈ. പ്രസിഡന്റ് ), റാലിഷ് കെ. വി (ജോ :സെകട്ടറി )
Live Cricket
Live Share Market