ഡി വൈ എഫ് ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി മലബാർ പുസ്തകോത്സവം സംഘടിപ്പിച്ചു

മലബാർ പുസ്തകോത്സവം ആരംഭിച്ചു.
കാഞ്ഞങ്ങാട്: ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച മലബാർ പുസ്തകോത്സവം അനശ്വര കോംപ്ലക്സിൽ ആരംഭിച്ചു. കവിയും പുരോഗമന കലാസാഹിത്യസംഘം കാസർഗോഡ് ജില്ലാ പ്രസിഡണ്ടുമായ
സി. എം.വിനയചന്ദ്രൻ മാസ്റ്റർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് വിപിൻ ബല്ലത്ത് അധ്യക്ഷത വഹിച്ചു. സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.വി.രമേശൻ, ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് കെ. രാജ്മോഹൻ, പി.കെ. നിഷാന്ത്,ഡി.വൈ.എഫ്ഐ ജില്ലാ ട്രഷറർ കെ. സബീഷ്,ജില്ലാ കമ്മിറ്റി അംഗം വി. പി അമ്പിളി, അനീഷ് കുറുമ്പാലംഎന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി വി.ഗിനീഷ് സ്വാഗതം പറഞ്ഞു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close