കരിവെള്ളൂർ തെക്കെ മണക്കാട് കാരുണ്യ പുരുഷ സ്വയം സഹായ സംഘത്തിൻ്റെ കെട്ടിടംഉദ്ഘാടനം ചെയ്തു.

കരിവെള്ളൂർ തെക്കെ മണക്കാട് കാരുണ്യ പുരുഷ സ്വയം സഹായ സംഘത്തിൻ്റെ കെട്ടിടോദ്ഘാടന കർമ്മം ബഹുമാനപെട്ട കരിവെള്ളൂർ പെരളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഏ.വി.ലേജു .

സംഘം പ്രസിഡൻ്റ് പി.സി .ശ്രീജിത്ത് കുമാറിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുത്ത “ന്നാ താൻ കേസ് കൊട്” എന്ന സിനിമയിൽ അഭിനയിച്ച ശ്രീ പി.പി.കുഞ്ഞികൃഷ്ണൻ മാസ്റ്ററെയും , മറിമായം എന്ന ടെലിഫിലീമിൽ അഭിനയിക്കുന്ന ശ്രീ എ.കെ.രാഘവനെയും ആദരിച്ചു . ശ്രീ കൂത്തൂർ നാരായണൻ , ശ്രീ വിനോദ് ആലന്തട്ട എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

ചടങ്ങിന് സംഘം സെക്രട്ടറി എൻ.കെ.നന്ദകുമാർ സ്വാഗതവും , ബിൽഡിങ്ങ് നിർമ്മാണ കമ്മിറ്റി ചെയർമാൻ ശ്രീ.യു.കെ .സന്തോഷ് കുമാർ നന്ദിയും പറഞ്ഞു

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close