കാഞ്ഞങ്ങാടിന്റെ വികസനത്തിന് കൂട്ടായ്മകൾ കൈകോർക്കുക സീനിയർ ചേംബർ

കാഞ്ഞങ്ങാടിന്റെ വികസനത്തിന് കൂട്ടായ്മകൾ കൈകോർക്കുക
സീനിയർ ചേംബർ

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാടിന്റെ സമഗ്ര വികസനത്തന്ന്മുഴുവൻ കൂട്ടായ്മകളും കൈകോർക്കണം എന്നും
പ്രകൃതി സംരക്ഷണവുംസന്നദ്ധ പ്രവർത്തനവും കൂടുതൽ ശക്തിപ്പെടുത്താൻമുഴുവൻ അംഗങ്ങളും മുന്നിട്ടിറങ്ങണമെന്നും ഇൻറർനാഷണൽസംഘടനയായസീനിയർ ചേമ്പറിന്റെ2022- 23 വർഷത്തെവാർഷിക ജനറൽബോഡിയോഗം അഭ്യർത്ഥിച്ചു
2022 – 23വർഷത്തെപുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണംവുംഅനുമോദന ചടങ്ങുംഓണാഘോഷവും മേലാങ്കോട്ട് ലയൺസ് ക്ലബ് ഓഡിറ്റോറിയത്തിൽ നടന്നു.
ഇൻറർനാഷണൽവൈസ് പ്രസിഡണ്ട്കെ പി ടി.ജലീൽ ഉദ്ഘാടനം ചെയ്തു.
ചേംബർ പ്രസിഡണ്ട് എൻ അനിൽകുമാർ അധ്യക്ഷനായി.
സെക്രട്ടറികെ ജെ ജയിംസ്,ട്രഷറർ പി വി രാജേഷ്,മുൻ പ്രസിഡണ്ട് എൻ. ആർ.പ്രശാന്ത്,കെ ബാലകൃഷ്ണൻ നായർഎന്നിവർ സംസാരിച്ചു.എസ്എസ്എൽസി പ്ലസ് ടുഉന്നത വിജയികളെയുവിവിധ മേഖലയിൽ കഴിവ് തെളിയിച്ചവരെയുഅനുമോദിച്ചു.
ഓണാഘോഷത്തിന്റെ ഭാഗമായി കുടുംബസംഗമവുംവിവിധ കലാ കായിക മത്സരങ്ങളും നടന്നു.


പുതിയ ഭാരവാഹികളായി
എൻ.അനിൽകുമാർ(പ്രസിഡണ്ട്)
കെ.ജെ ജയിംസ്(സെക്രട്ടറി)
പി വി രാജേഷ്(ട്രഷറർ)

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close