
തൂലിക കക്കാട്ട് വായനശാല& ഗ്രന്ഥാലയം ഭരണസമിതി അംഗങ്ങൾ ചുമതലയേറ്റു.
തൂലിക കക്കാട്ട് വായനശാല& ഗ്രന്ഥാലയം ഭരണസമിതി അംഗങ്ങൾ ചുമതലയേറ്റു.
കാക്കാട്ട് :2022-25 വർഷത്തെ തൂലിക വായനശാല & ഗ്രന്ഥാലയം കക്കാട്ട് പുതിയ ഭരണസമിതി അംഗങ്ങൾ ചുമതലയേറ്റു. രാജേന്ദ്രൻ കെ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സജിത്ത് പി വി സെക്രട്ടറിയും, പ്രസീത മനോജ് പ്രസിഡന്റ്, ശിവശങ്കർ കെ വി ജോയിൻ സെക്രട്ടറി , രാജേന്ദ്രൻ കെ വൈസ് പ്രസിഡണ്ട് എന്നിവരെ തിരഞ്ഞെടുത്തു. മറ്റു കമ്മിറ്റി അംഗങ്ങൾ, ഹിമ, റീജ ടി, റിജേഷ് പെരിയടത്ത്, പ്രജിത്ത് കക്കാട്ട്, അശ്വിൻ കെ വി, ശരത്ത് പി വി, സൂരജ് സുധാകരൻ.
യോഗത്തിൽ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം സുനിൽകുമാർ, ബിന്റോ രമേഷ് തുടങ്ങിയവർ സംസാരിച്ചു. ജോയിൻ സെക്രട്ടറി ശിവശങ്കർ കെ വി നന്ദി രേഖപ്പെടുത്തി.
Live Cricket
Live Share Market